E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാന്‍ ക്രിക്കറ്റ് ടീമിന് പ്രചോദനവുമായി അസ്ഹറുദ്ദീന്‍ എത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

INDIA-POLITICS-CRICKET-CONGRESS-AZHARUDDIN
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒമാന്‍ ക്രിക്കറ്റിന്  ഉപദേശകനായി എത്തുന്നു.  എന്നാല്‍ ഏഴ് ദിവസം മാത്രമാണ് അസ്ഹറുദ്ദീന്റെ സേവനം ഒമാന്‍ ടീമിനൊപ്പം ഉണ്ടാകുക. ഐ സി സി ലോക കപ്പ് ക്രിക്കറ്റ് ലീഗില്‍ മൂന്നാം ഡിവിഷനില്‍ പങ്കെടുക്കുന്ന ഒമാന്‍ ടീമിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് അസ്ഹറുദ്ദീന്‍ പങ്കെടുക്കുന്ന ക്യാമ്പ് നടത്തുന്നത്. അടുത്ത മാസം 23 മുതല്‍ 30 വരെ ഉഗാണ്ടയിലാണ് മത്സരങ്ങള്‍.

അസ്ഹറുദ്ദീനുമൊത്തുള്ള ക്യാമ്പ് ഉഗാണ്ടയിലെ മത്സരങ്ങള്‍ക്ക് ഒമാന്‍ ടീമിന് ഉത്തേജനമാകുമെന്ന് ഒമാന്‍ ദേശീയ ടീം കോച്ച് ദ്വിലീപ് മെന്‍ഡിസ് പറഞ്ഞു.  ബാറ്റിംഗിലെ അസ്ഹറുദ്ദീന്റെ പ്രത്യേകതകള്‍ ടീം അംഗങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ടീമുമായി പങ്കുവെക്കും. ഏപ്രില്‍ 30 മുതല്‍ മെയ് ഏഴ് വരെയയുള്ള ഏഴ് ദിവസം മാത്രമാണ് അസ്ഹറുദ്ദീന്‍ ടീമിനൊപ്പമുണ്ടാകുക. കാനഡ, മലേഷ്യ, സിംഗപ്പൂര്‍, യു എസ് എന്നീ ടീമുകളാണ് ഒമാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :