E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയിൽ വാഹന ഇൻഷുറൻസ് പുതുക്കാത്തവർക്ക് ഒരുമാസത്തെ ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബിയിൽ വാഹന ഇൻഷുറൻസ് പുതുക്കാത്തവർക്ക് ഒരുമാസത്തെ ഇളവ്. സമയപരിധിക്കുള്ളിൽ ഇൻഷുറൻസ് പുതുക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. 

വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാത്തവർക്ക് ഒരുമാസത്തെ ഇളവ് നൽകി കൊണ്ടുള്ള പദ്ധതി ചൊവ്വാഴ്ച മുതലാണ് പ്രാബല്യത്തിലായത്. ആനുകൂല്യം പ്രയോജനപ്പെടുത്തി വാഹന ഉടമകൾ ഉടൻ തന്നെ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കണം. ഇതിനായി വാഹനങ്ങൾ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കണം. ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽ അകപ്പെട്ടാൽ വാഹന ഉടമയിൽ നിന്ന് നഷ്ടം ഈടാക്കും. ഇതിനു പുറമേ നിയമപ്രകാരമുള്ള യാതൊരുവിധ ആനുകൂല്യങ്ങളും വാഹന ഉടമകൾക്ക് ലഭിക്കില്ല. 

ഇൻഷൂറൻസ് കാലാവധി തീർന്ന വാഹനങ്ങൾ നിരത്തിൽ ഇറക്കിയാൽ ഒരാഴ്‌ചത്തേയ്ക്ക് പിടിച്ചെടുക്കണമെന്നാണ് ട്രാഫിക് ചട്ടം. ഇതിൽ ഇളവ് നൽകിയാണ് പൊലീസ്‌ ഇപ്പോൾ ഒരുമാസത്തെ സാവകാശം നൽകുന്നത്. നൻമ വർഷാചരണത്തിൻറെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്കും നൻമ എന്നാണ് പേര് നൽകിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :