E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വീട്ടുജോലിക്കാരിയുടെ വിവാഹചിലവുകൾ വഹിച്ച് സൗദി വനിത മാതൃകയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wedding-saudi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിദ്ദ: വീട്ടുജോലിക്കാരിയായ ഏഷ്യൻ വംശജയുടെ വിവാഹത്തിന്റെ ചെലവുകൾ മുഴുവൻ വഹിച്ച് സൗദി വനിത മാതൃകയായി.  ജിദ്ദയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വധുവിന്റെ കൂട്ടുകാരികളെയും ക്ഷണിച്ച സ്വദേശി വനിത , നവദമ്പതികൾക്ക് മധുവിധു യാത്രയടക്കം വാഗ്ദാനം ചെയ്തു.വിവാഹ ചടങ്ങിൽ പങ്കെടുത്ത  സാമൂഹ്യ പ്രവർത്തക ഡോ .സഹ്‌റ  അൽ മുബ്ഈ തന്റെ സ്‌നാപ്‌ ചാറ്റ് അക്കൗണ്ടിൽ വിവാഹ സൽക്കാരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സ്വദേശി വനിതയുടെ സന്മനസ്സ് പുറം ലോകമറിഞ്ഞത്.വരനും ഏഷ്യൻ വംശജനാണ്. തൊഴിലുടമയുടെ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :