E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാഹന നമ്പർ 600000; വിറ്റുപോയത് 3.60 ലക്ഷം ദിനാറിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

3-60-dinar-for-vehicle
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

600000 എന്ന വാഹന നമ്പർ ലേലത്തിൽ വിറ്റുപോയത് 3.60 ലക്ഷം ദിനാറിന്. 600006 എന്ന നമ്പരിനാണു രണ്ടാമത്തെ ഉയർന്ന വില കിട്ടിയത്–  1.5 ലക്ഷം ദിനാർ. 606060 നമ്പർ 1.46 ലക്ഷം ദിനാറിനും 600600 നമ്പർ 97,000 ദിനാറിനുമാണു വിറ്റത്.

രാജ്യത്തു സ്വകാര്യ നമ്പർ പ്ലേറ്റുകൾക്കായി നടക്കുന്ന ആദ്യ പൊതു ലേലമാണിത്. 1.725 ദശലക്ഷം ദിനാർ ആണു ധനകാര്യ മന്ത്രാലയത്തിനുള്ള വരുമാനം. മസാദ് കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ആയിരത്തഞ്ഞൂറിലേറെപ്പേർ പങ്കെടുക്കാനെത്തി.

ഫാൻസി നമ്പരുകൾ ലേലത്തിൽ സ്വന്തമാക്കിയവർ 10 ദിവസത്തിനകം മുഴുവൻ തുകയും അടച്ചിരിക്കണം. അതിനു ശേഷമേ നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടാകൂ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :