E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്ത പ്രതികള്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gun-shooting
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആമിറാത്തിലെ വന്യജീവി മേഖലയായ വാദി സരീനില്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്ത പ്രതികളെ റോയല്‍ ഒമാന്‍ പോലീസ് അററസ്റ്റ് ചെയ്തു. ഫെബ്രുവരി 23നാണ് കേസിന് ആസ്പദമായ സംഭവം. ജോലിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അത്ഭുതകരമായി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. വനപാലകര്‍ മരത്തണലില്‍ ഇരുന്ന് ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ദൂരെ നിന്നും വെടിയുതിര്‍ത്തത്. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ തട്ടി ഒരു ഉണ്ട തെറിച്ച് പോയപ്പോള്‍ രണ്ടാമത്തെ ശ്രമത്തില്‍ വനപാലകരുടെ സമീപത്തെ കല്ലില്‍ ഉണ്ട പതിക്കുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :