E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:56 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുന്ദമംഗലം സ്വദേശി കോരന്‍കണ്ടി അബ്ദുൽ റസാഖ്‌(45) നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abdul rasaq 45 (2) (1)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദീന : കോഴിക്കോട്‌ കുന്ദമംഗലം സ്വദേശി കോരന്‍കണ്ടി അബ്ദുൽ റസാഖ്‌(45) നിര്യാതനായി . ചിക്കന്‍പോക്‌സ്‌ പിടിപെട്ട്‌ മദീനയിലെ  മീഖാത്ത്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  

22 വര്‍ഷത്തോളമായി സൗദിയുടെ വിവിധ  ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം  അഞ്ച് വര്‍ഷമായി  മദീനയിലെ  സ്വകാര്യ സ്ഥാപനത്തില്‍  സെയില്‍സ്‌മാനായിരുന്നു . ഭാര്യ : നസീമ (നഴ്‌സ്‌ , ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്) . മക്കൾ : ഫിദസൗദ, നിദഫാത്തിമ, മുഹമ്മദ്‌ ലാഫി.മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖിയയിൽ ഖബറടക്കും .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :