E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്ക് കോടികളുടെ ഭാഗ്യസമ്മാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

venugopal-family
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായിൽ രണ്ട് ഇന്ത്യക്കാർക്ക് കോടികളുടെ ഭാഗ്യ സമ്മാനം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ മുംബൈ സ്വദേശി വേണുഗോപാൽ പാസ്സമിനും മില്ലെനിയം മില്ല്യനയർ നറുക്കെടുപ്പിൽ ബെംഗളൂരു സ്വദേശി ഫർഹാൻ അർമാനുമാണ് ഏകദേശം ആറര കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ)വീതം സമ്മാനം ലഭിച്ചത്. ഫർഹാൻ അർമാൻ ബെംഗ്ലുരുവിൽ നിന്നാണ് ടിക്കറ്റെടുത്തത്.

ഒാൺലൈനിലൂടെ ഇളയ മകൻ കാവിഷ് ജന്മദിനത്തിൽ തിരഞ്ഞെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് വേണുഗോപാൽ പാസ്സം പറഞ്ഞു. ഷാർജയിൽ ഇൻഷുറൻസ് ബ്രോക്കറായി ജോലി ചെയ്യുന്ന വേണുഗോപാൽ ആദ്യമായാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസം ദുബായിലെത്തിയ ഫർഹാൻ അർമാൻ ഡ്യുട്ടി ഫ്രീ അധികൃതരിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൻ്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും ഇൗ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :