E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനിൽ ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന് മികച്ച പ്രതികരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാനിൽ ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന് മികച്ച പ്രതികരണം. ഞായറാഴ്ച ആരംഭിച്ച ഭക്ഷ്യ സുരക്ഷാ വാരാചരണം വ്യാഴാഴ്ച സമാപിക്കും. 

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2014 മുതലാണ് ഒമാനില്‍ ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചത്.ഭക്ഷ്യ സുരക്ഷക്കും ജല സുരക്ഷക്കും ഒമാൻ മുന്തിയ പരിഗണയാണ് നൽകുന്നത്. ഒമാന്റെ ഒട്ടുമിക്ക വിലായത്തുകളിലും ഇതുസംബഡിച്ചു സെമിനാറുകളും പ്രദർശനങ്ങളും നടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം മുൻനിർത്തി സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണ ക്ലസ്സുകൾ മുനിസിപ്പാലിറ്റി അധികൃതർ നൽകുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ കഴിഞ്ഞ വര്‍ഷം ആയിരത്തി അഞ്ഞൂറോളം കടകളാണ് ഒമാന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. പ്രതിദിനം 37 കടകള്‍ക്ക് എന്ന തോതില്‍ മുന്നറിയിപ്പ് നോട്ടിസും ലഭിക്കുന്നു. 

എല്ലാദിവസവും കുറഞ്ഞത് 72 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 26,306 നിയമലംഘനങ്ങളാണ് ഒരു വര്‍ഷത്തിനിടെ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. 518 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.കഴണിഞ വര്ഷം ഭക്ഷ്യ സുരക്ഷയില്‍ അറബ്-ജി സി സി രാജ്യങ്ങളില്‍ സുല്‍ത്താനേറ്റിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :