E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ ഫ്രിഡ്‍ജുകള്‍ക്കും ഗീസറുകള്‍ക്കും സ്റ്റാര്‍ റേറ്റിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖത്തറില്‍ ഫ്രിഡ്‍ജുകള്‍ക്കും ഗീസറുകള്‍ക്കും സ്റ്റാര്‍ റേറ്റിങ് നിര്‍ബന്ധമാക്കുന്നു. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗുണമേന്‍മയില്ലാത്ത പഴയ മോഡല്‍ എസികളുടെ വില്‍പനയും ഇറക്കുമതിയും ഖത്തര്‍ നിരോധിച്ചിരിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഗീസറുകള്‍ക്കും ഫ്രീഡ്ജുകള്‍ക്കും സ്റ്റാര്‍ റേറ്റിങ് കൊണ്ടുവരുന്നത്. 

വൈദ്യുതി ഉപഭോഗത്തിന്‍റെ തോതനുസരിച്ച് ത്രീ സ്റ്റാര്‍ മുതല്‍ സിക്സ് സ്റ്റാര്‍ വരെ റേറ്റിങ് ഉള്ളഎയര്‍ കണ്ടീഷനറുകളാണ് ഇപ്പോള്‍ ഖത്തറില്‍ ലഭ്യമായിട്ടുള്ളത്. ഇതിനു പുറമേ സെവന്‍ സ്റ്റാര്‍, എയ്റ്റ് സ്റ്റാര്‍ റേറ്റിങ് ഉള്ള എയര്‍ കണ്ടീഷനറുകള്‍ വിപണിയിലിറക്കാന്‍ ശ്രമം നടന്നു വരികയാണ്. വില കൂടുതലാണെങ്കിലും മികച്ച ഊര്‍ജക്ഷമതയാണ് ഇവ നല്‍കുന്നത്. എഴ്‌, എട്ട്‌ നക്ഷത്രങ്ങളുള്ള എസികള്‍ സില്‍വര്‍, ഗോള്‍ഡന്‍ എന്നിങ്ങനെയും ലേബല്‍ ചെയ്യാം. ഇക്കാര്യത്തില്‍ നിര്‍മാണ കമ്പനികള്‍ക്കു തീരുമാനമെടുക്കാം. 44 സ്‌ഥാപനങ്ങളാണ്‌ ഖത്തറിലേക്ക്‌ ഇപ്പോള്‍ എസികള്‍ ഇറക്കുമതി ചെയ്യുന്നത്‌. 127 ബ്രാന്‍ഡുകളാണ്‌ ഇവര്‍ ലഭ്യമാക്കുന്നത്‌. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അബുസംറ ചെക്‌പോസ്‌റ്റിലും ക്യുഎസിന്റെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :