ലോകത്തെ ഏറ്റവും വലിയ സ്റ്റെൻസിൽ (മുദ്രണത്തകിട്) നിർമിച്ച് ദുബായ് ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡിൽ പ്രവേശിച്ചു. മിഡിലീസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺഫറൻസിലായിരുന്നു റെക്കോർഡ് തിരുത്തിയ പ്രകടനം. 11.13 ചതുരശ്ര മീറ്റർ വലിപ്പത്തിലുള്ളതാണ് സ്റ്റെൻസിൽ. പ്രൊവാല്ലാസിലെ നാലും യുഎഇ ഗ്രാഫിറ്റി ഗ്രൂപ്പിലെ രണ്ടും കലാകാരന്മാരാണ് ഇതിന് പിന്നിൽ അണിനിരന്നത്. എയർബ്രഷ്, സ്പ്രേ ഗൺ, ലേസർ കട്ട് സ്റ്റെൻസിലുകൾ എന്നിവയുപയോഗിച്ച് നിർമിച്ച സ്റ്റെൻസിലിൽ സൂപ്പർ ഹീറോമാരായ സൂപ്പർമാൻ, ബാറ്റ്മാൻ എന്നിവരുടെ രൂപങ്ങളാണ് കൊത്തിയുണ്ടാക്കിയത്.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
-
അർബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് റഫീസ് മാറഞ്ചേരി രചിച്ച നെല്ലിക്ക
-
ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ
-
ദുബായിൽ ട്രെയിലറിടിച്ച് മലയാളി മരിച്ചു
-
ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
നാദാപുരം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു
-
മികവ് തെളിയിച്ച് അജ്മാന് ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്കൂളിലെ വിദ്യാര്‍ഥികൾ
-
ദുബായിൽ ഇ-കൊമേഴ്സിനായി പുതിയ ഫ്രീസോൺ വരുന്നു
-
ഷാര്‍ജയിൽ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നഗരസഭ പരിശോധന
-
കുവൈത്തിലെ സർക്കാർ മേഖലയിൽ വിദേശികൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി
-
മത്സരച്ചൂടില്‍ അബുദാബി ഐ.എസ്.സി ഓപണ്‍ യുവജനോത്സവം