E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അജ്മാനിൽ ഇനി മൊബൈൽ വഴി പാർക്കിങ് നിരക്ക് അടക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

parking-fee-app
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൊബൈൽ സന്ദേശം വഴി പാർക്കിങ് നിരക്ക് അടക്കാനുള്ള സംവിധാനം അജ്മാനിലും നിലവിൽ വന്നു. നഗരസഭ തലവൻ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഎെ മിയുടെ നിർദേശപ്രകാരമാണ് പാർക്കിങ് അടക്കാനുള്ള പുതിയ സംവിധാനം നടപ്പിലാക്കിയത്. മുനിസിപ്പാലിറ്റിയുടെ 'എൻറെ പാർക്കിങ് ' പദ്ധതിയുടെ ഭാഗമാണിത്. 

എമിറേറ്റിൽ താമസിക്കുന്നവർക്കും സന്ദർശകർക്കും അതിവേഗത്തിൽ പാർക്കിങ് അടക്കാൻ ഇനി സാധിക്കുമെന്ന്  മുനിസിപ്പാലിറ്റി എൻജിനീയറിങ് കാര്യ വകുപ്പ് തലവൻ അബ്ദുറഹ്മാൻ  അഭിപ്രായപ്പെട്ടു. 

മൊബൈൽ ഫോൺ വഴി നിരക്ക് നൽകുന്നവർ 5155 നമ്പറിലേക്കാണ് വാഹനത്തിൻറെ കോഡ് അടക്കമുള്ള  നമ്പർ അയക്കേണ്ടത്. അപേക്ഷ യഥാവിധമാണെങ്കിൽ ഉടൻ മറുപടി സന്ദേശമെത്തും. ഇതര എമിറേറ്റുകളിലുള്ള മാതൃക തന്നെയാണ് മൊബൈൽ സന്ദേശം അയക്കുന്നതിലും അധികൃതർ പിന്തുടർന്നിട്ടുള്ളത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :