E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നഴ്സുമാർക്ക് അബുദാബി മലയാളികളുടെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇയിൽ ആതുരസേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ നഴ്സുമാർക്ക് അബുദാബി മലയാളികളുടെ ആദരം. വിവിധ എമിറേറ്റുകളിൽ നിന്നായി അന്പതോളം നഴ്സുമാരെയാണ് അബുദാബി മലയാളി സമാജം ആദരിച്ചത്. 

പ്രവാസ ലോകത്തെ ആതുരസേവന വഴിയിൽ കാലങ്ങളായി സഞ്ചരിക്കുന്ന നഴ്സുമാർക്ക് പുതിയൊരു അനുഭവമായിരുന്നു ഇത്. സാന്ത്വന വീഥിയിലെ മാലാഖമാർക്ക് സ്നേഹാദരം എന്നു പേരിട്ട പരിപാടി പല ഘട്ടങ്ങളിലും വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സന്പാദ്യത്തിന് പുറമേ സേവനമായാണ് ഈ ജോലിയെ കാണുന്നതെന്ന് നഴ്സുമാർ പറഞ്ഞു. പക്ഷേ ഇത്തരമൊരു ആദരം ജീവിതത്തിലാദ്യം. 

വരും വർഷങ്ങളിലും നഴ്സുമാർക്ക് പ്രചോദനമായി ഈ സ്നേഹാദരം തുടരണമെന്ന അഭ്യർഥനയും അവർ മുന്നോട്ട് വച്ചു. പൊന്നാടയും സാക്ഷ്യപത്രവും നൽകിയാണ് മലയാളി സമാജം തങ്ങളുടെ ആദരവറിയിച്ചത്. ഇരുപത് വർഷം പിന്നിട്ട നഴ്സുമാർക്കായി സംഘടിപ്പിച്ച പരിപാടിയിൽ നാൽപത് കൊല്ലത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന നഴ്സുമാർ വരെ പങ്കെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :