E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 28 2017 09:09 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിലെ ട്രാഫിക് നിയമത്തില്‍ ഭേഗഗതി വരുത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടികളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി യുഎഇയിലെ ട്രാഫിക് നിയമത്തില്‍ ഭേഗഗതി വരുത്തുന്നു. കുട്ടികള്‍ക്ക് വാഹനങ്ങളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്. 

യുഎഇയില്‍ കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന് കര്‍ശന മാ‍ര്‍ഗനിര്‍ദേശങ്ങളാണ് പുതിയ നിയമഭേദഗതിയില്‍ ഉള്ളത്. നാലു വയസു വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും ചൈല്‍ഡ് സീറ്റുകള്‍ ഉണ്ടായിരിക്കണം. മുതിര്‍ന്ന കുട്ടികളെ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച ശേഷം മാത്രമേ വാഹനത്തില്‍ കൊണ്ടു പോകാവൂ എന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്. ഡ്രൈവറുടെയോ, മറ്റ് യാത്രക്കാരുടെയോ മടിയില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യരുത്. ചൈല്‍ഡ് സീറ്റില്ലാതെ കുട്ടികളെയും കൊണ്ട് പോയാല്‍ നാനൂറു ദിര്‍ഹം പിഴ ഈടാക്കും. കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാലും സമാനമായ പിഴ ഈടാക്കും. 

പിഴയ്ക്ക് പുറമേ ഡ്രൈവര്‍ക്ക് മേല്‍ നാലു ബ്ലാക്ക് പോയിന്‍റുകള്‍ ചുമത്തുകയും ചെയ്യും. വാഹനം ഓടിക്കൊണ്ടിരിക്കുന്പോള്‍ കുട്ടികള്‍ കൈയ്യും തലയും പുറത്തിടാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുകയും വേണം. കുട്ടികളുള്ള വാഹനത്തിനകത്ത് ഇരുന്നു പുക വലിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും. ഇത്തരം നിയമലംഘകരില്‍ നിന്ന് അഞ്ഞൂറു ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെ പിഴ ഈടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :