E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അഗതികൾക്കായി തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രദർശിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരശീലയിലെ പൊലീസ് അഭിനയം അഗതിമന്ദിരങ്ങളിലെ അന്തേവാസികളെ കാണിച്ച് കണ്ണൂർ പൊലീസ്. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്തേവാസികൾക്കായി പ്രദർശിപ്പിച്ചത്. 

എല്ലാവരും ആകാംഷയിലായിരുന്നു. സഹപ്രവർത്തകരുടെ പ്രകടനം കാണാനുള്ള ആകാംഷയിൽ പൊലീസുകാര്‍. അന്തേവാസികളാകട്ടെ പണ്ടെങ്ങോ കണ്ടുമറന്ന ബിഗ് സ്ക്രീൻ കണ്‍മുൻപിലെത്തിയ സന്തോഷത്തിലും. 

കഥാപാത്രങ്ങളായി വെള്ളിത്തിരിയിലെത്തിയ പൊലീസുകാരും തീയറ്ററിലെത്തിയിരുന്നു. രണ്ടരമണിക്കൂറിലെ കാഴ്ചകൾക്ക്്ശേഷം എല്ലാവരും പുറത്തേക്ക്. 

വർഷങ്ങളായി ടിവിയ്ക്ക് മുൻപിൽ ഒതുങ്ങിയ സിനിമാ അനുഭവമാണ് തീയറ്ററിലേക്ക് മാറിയതെന്ന് അമ്മമാർ. പൊലീസ്താരങ്ങളെ നേരിട്ട്കണ്ട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് അന്തേവാസികൾ മടങ്ങിയത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :