E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഹോട്ടലിന്റെ പേരിൽ പുലിവാല് പിടിച്ച് ഷാജി കൈലാസും ആനിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shaji-kailas
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്ത് തുടങ്ങിയ ഒരു പുതിയ ഹോട്ടലിന്റെ പേരില്‍ പുലിവാല് പിടിച്ച് സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും. 'ആനീസ് കിച്ചണ്‍' എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന  ഭക്ഷണശാലയുടെ ഉടമ താനെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതായി ഷാജി കൈലാസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. റസ്റ്റോറന്റുമായി ബന്ധപ്പെട്ട് നിരവധി കോളുകള്‍ വരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

തലസ്ഥാന നഗരിയില്‍ തുടങ്ങിയിട്ടുള്ള ആനീസ് കിച്ചന്‍ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട് നിത്യേന നിരവധി കോളുകളാണ് ഇവരെ തേടിയെത്തുന്നത്. ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ പേരാണെങ്കിലും റസ്റ്റോറന്റും തങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല.–ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം–

ആനീസ് കിച്ചൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ് തിരുവന്തപുരത്ത് തുടങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്റെ ഭാര്യ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റെസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോൺ കോളുകൾ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങൾ മുൻകൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കിൽ നിങ്ങളെ അറിയിക്കുന്നതായിരിക്കും.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക