E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പാട്ടു പാടി കാവ്യ മാധവൻ; വിഡിയോ കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി കാവ്യാ മാധവൻ പാടിയ ഹാദിയ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. കാവ്യയുടെ തീക്ഷ്ണമായ ആലാപനം. ചടുലമാണ് ഈ പാട്ട്. ശരത്തിന്റേതാണ് സംഗീതം. പാട്ടിന്റെ വിഡിയോയിലുള്ള സംഘർഷഭരിതമായ വികാരങ്ങളെ അതേ തീവ്രതയോടെ പാടുന്നു കാവ്യ. മനസിൽ മുഴങ്ങുന്ന ആലാപനം. രണ്ടു മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ഗാനം കാവ്യ ഇതുവരെ പാടിയ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. കാവ്യ ഇതേ രീതിയിൽ പാടുന്നതും ഇതാദ്യം.

ശരത്തിന്റെ സംഗീതത്തില്‍ ഒരു ഗാനം ആലപിക്കണമെന്നു വലിയ ആഗ്രഹമായിരുന്നുവെന്ന് കാവ്യ പറഞ്ഞു. ശരത്തിന്റെ വലിയ ആരാധികയായ താൻ ഇതേപ്പറ്റി അദ്ദേഹത്തോടു പറഞ്ഞിട്ടുമുണ്ട്. മുരുകൻ കാട്ടാക്കട എഴുതിയ മനോഹരമായ വരികളാണു പാട്ടിനുള്ളത്. പാട്ട് എല്ലാവരും കേൾക്കണമെന്നും. കാവ്യ അഭ്യർത്ഥിക്കുന്നു.

കാവ്യ അഭിനയത്തിൽ തിളങ്ങുന്നതിനോടൊപ്പം എഴുത്തുകാരിയായും തിളങ്ങിയിട്ടുണ്ട്. എഴുതിയ കവിതകൾ കോർത്തണക്കി കാവ്യദലങ്ങൾ എന്ന പേരിലൊരു സംഗീത ആൽബം 2012ല്‍ പുറത്തിറക്കി പ്രശംസ നേടിയിരന്നു. മാറ്റിനി എന്ന ചിത്രത്തിൽ മൗനമായ് മനസിൽ എന്നൊരു പാട്ടും പാടിയിട്ടുണ്ട്. വൺ വേ ടിക്കറ്റ് എന്ന ചിത്രത്തിൽ ഖൽബിനുള്ളിലൊരു...., ആകാശവാണി എന്ന ചിത്രത്തിൽ കാലം നീയങ്ങു പോയോ... എന്ന ഗാനത്തിന്റെയും വരികൾ രചിച്ചിട്ടുമുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :