ജാമ്യം ലഭിച്ചതിൽ സന്തോഷം അറിയിക്കാൻ ദിലീപും കാവ്യയും അഭിഭാഷകനായ രാമൻപിള്ളയുടെ അടുത്തെത്തി. രാമൻപിള്ളയുടെ ശക്തമായ വാദങ്ങളാണ് അറസ്റ്റിലായി 85 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിക്കാൻ സഹായകമായത്. കേസിന്റെ ആദ്യഘട്ടത്തിൽ രാംകുമാറായിരുന്നു ദിലീപിന്റെ അഭിഭാഷകൻ. ഇതിനുമുമ്പ് രണ്ട് തവണവീതം ഹൈക്കോടതിയും കീഴ്ക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കേയാണ് ഉപാധികളോടെ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
More in Kerala
-
തീവില പ്രശ്നമല്ല, ‘കത്തുന്ന’ കുഴൽക്കിണറുള്ളപ്പോൾ
-
നാല് സ്ത്രീകൾ വെള്ളത്തിൽ കിടന്നു ജീവനായി പിടയുന്നു; പിന്നീട് നടന്നത്
-
ഭാര്യയുടെ ഫോണിൽ നിന്ന് മദ്യത്തിന്റെ ടോക്കൺ എടുത്താൽ...വാങ്ങാൻ ആരു പോകും!
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്റെ ഭാര്യയും അറസ്റ്റില്‍
-
ഒളിച്ചോടി വിവാഹം: പണമില്ലാതായതോടെ മോഷണശ്രമം; നവദമ്പതികള്‍ ജയിലില്‍
-
വിവാദമായ ആഡംബര കാറിന്റെ പേരില്‍ കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
-
ജനജാഗ്രതാ യാത്രയില്‍ പിവി അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം
-
യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ
-
കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അർഹമായ സ്ഥാനം നൽകും: സുദർശൻ നാച്ചിയപ്പൻ
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Dileep
Actress Attack
Kavya Madhavan