E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

തമിഴിൽ ജിംസൻ സമുദ്രകനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ എറെ ആകാംക്ഷയോടെ ചോദിച്ച ചോദ്യമാണ് വില്ലന്‍ കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുകയെന്ന്. തമിഴ് താരം സമുദ്ര കനി ജിംസന്റെ വേഷം അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാട്ടിന്‍പുറത്തിന്റെ നന്‍മയും ചിരിയും 

നിഷ്കളങ്കതയുമുളള, മലയാളി കണ്ടുപരിചയിച്ച കുറേ കഥാപാത്രങ്ങള്‍. അതായിരുന്നു മഹോഷിന്റെ പ്രതികാരം. തമിഴിലേക്ക് പ്രിയദര്‍ശന്‍ ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ മലയാളത്തില്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച ജിംസന്‍ എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്നത് തമിഴ് താരം സമുദ്രകനിയാണ്. എന്നാല്‍ ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഫഹദിന്റെ വേഷം ഉദയനിധി സ്റ്റാലിനും അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസിയുടെ വേഷത്തില്‍ നമിതാ പ്രമോദും എത്തും. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിലും വില്ലനായി തിളങ്ങിയിരുന്നു സമുദ്രകനി. ചിത്രം മലയാളത്തിന്റെ അതെ പകര്‍പ്പായിരിക്കില്ല. തിരക്കഥയിലും കഥാപാത്രങ്ങളിലും ചിലമാറ്റങ്ങള്‍ ഉണ്ടാകും. ജൂലൈ 15 ന് ആദ്യഘട്ട ചിത്രീകരണം ആരംഭിക്കും. കമ്പം, തേനി എന്നിവിടങ്ങവാണ് പ്രധാന ലൊക്കേഷന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :