E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

എട്ടാം വയസിൽ തുടങ്ങിയ ലൈംഗിക അതിക്രമം: തുറന്നുപറഞ്ഞ് ചിൻമയിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chinami
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാമൂഹിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന സെലിബ്രിറ്റികളിൽ ശ്രദ്ധേയയാണ് ഗായിക ചിൻമയി. അവർ പാടിയ ഗാനങ്ങൾ പോലെ വ്യത്യസ്തമായ അഭിപ്രായമുള്ളയാൾ. സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമിയ സമൂഹമാധ്യമത്തിൽ സ്ത്രീകൾ മീ റ്റൂ എന്ന ഹാഷ് ടാഗ് ഇട്ട് ഒന്നുചേരുമ്പോൾ ചിൻമയിയും അതിൽ പങ്കാളിയാകുകയാണ്. ജീവിതത്തില്‍ ഇന്നോളം നേരിട്ട ലൈംഗിക അതിക്രമങ്ങൾ വ്യക്തമാക്കുന്നു ഈ ഗായിക. എട്ടാമത്തെ വയസിൽ റെക്കോർഡിങ് സ്റ്റുഡിയോയിൽ നേരിട്ട അതിക്രമത്തിൽ തുടങ്ങുന്നു ചിൻമയി. പെൺ പക്ഷത്തു നിന്ന് മാത്രമല്ല, ആണുങ്ങളും ഇത്തരം വിഷയങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ചിൻമയി പറയുന്നു.

എട്ടാം വയസിൽ ഒരു ആൾദൈവമാണ് തന്നോട് മോശമായി പെരുമാറിയത്. റെക്കോർഡിങ് സ്റ്റുഡിയോയിലുണ്ടായ അനുഭവം വളരെ വേദനയുണ്ടാക്കി. പേടിയും. ലൈംഗിക അതിക്രമത്തിന് ഇരയാകാത്ത സ്ത്രീകളില്ല. എനിക്കറിയാവുന്ന പുരുഷൻമാരില്‍ ചിലര്‍ക്കും അത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് ഇക്കാര്യം തുറന്നുപറയാൻ ബുദ്ധിമുട്ടുള്ളതു പോലെ തന്നെയാണ് അവര്‍ക്കും. ലൈംഗിക വിദ്യാഭ്യാസം നൽകുകയെന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതിയാണ് ഇപ്പോൾ നമുക്ക്. ഇന്ത്യൻ സംസ്കാരത്തിന് ചേരുന്നതല്ലെന്ന മുടന്തൻ ന്യായത്തിനൊപ്പമാണ് ഇപ്പോഴും നമ്മള്‍. അതൊക്കെ മാറ്റിവയ്ക്കണം. നമ്മുടെ കുട്ടികളെ മാത്രമല്ല, വരും തലമുറയ്ക്കും സംരക്ഷണം നൽകാൻ അത് അത്യാവശ്യമാണ്. എന്താണ് നല്ലത്, എന്താണ് ചീത്ത എന്ന് അവർ പഠിക്കണം.  കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്ന രോഗമുള്ളവരും, അതിക്രമികളും കുടുംബത്തിനുള്ളിൽ‌ ഉണ്ടെങ്കിൽ അത് തുറന്നുകാണിക്കാൻ മടിക്കുകയോ നാണക്കേട് വിചാരിക്കുകയോ ചെയ്യകരുത്. ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്ന സ്ത്രകളെ ഫെമിനിസ്റ്റുകളെന്ന് വിളിച്ച് കളിയാക്കുന്നവർക്കും ചുട്ടമറുപടി നൽകുകയാണ് ചിൻമയി.

തെന്നിന്ത്യൻ സംഗീതത്തിലെ ഏറ്റവും പ്രശസ്തയായ ഗായികയാണ് ചിൻമയി. മെലഡികള്‍ക്ക് ചേരുന്ന ഹൃദ്യമായ സ്വരമാണ് അവരുടേത്. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ, ഒരു ദൈവം തന്ത പൂവേ എന്ന പാട്ടു പാടി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. 

ചിൻമയിയുടെ വാക്കുകളിലേക്ക്

Every woman on my FB wall. Every friend. Every woman I have known has gone through sexual assault at the hands of (mostly) an older man - a teacher, an "uncle". What does this say of our country and our culture?  (Look up the anthropological meaning of culture please). I know of men who have been raped by their relatives when they were kids. Afraid of talking. Scared to death. Scarred for life.

The first time I was felt up - I was 8 or maybe 9. I am not sure. I was sleeping in a recording studio. My mother was working on a classical music dictionary project and I felt really cold hands. Hands that shouldn't be on my body. He was a 'man of God'. A man who is supposed to be celibate. However I went and told my mother immediately, she took me and confronted the said man's superior. Superior said it will be taken care of. I bet my hat said man is now a man of God at a pretty high position, somewhere in the world, if Spotlight was anything to go by.

Later in school, there were these auto-drivers that would flash kids as they came out. Though these guys didn't hang out in that street, they go to the next street, where we would cycle past. All that we could do is never turn and look.

I believed, like a fool that only women go through this. Until a classmate in German class told me men are felt up - Besant Nagar beach was a haunt for such creepy old men, men in the bus would feel younger boys up. Girls can scream and at the very least the creepy old guy can be thrown off the bus. What can boys do? Ever thought of it?

Elders slowly realised one needs to teach the girls about the good and bad touch. Initially, most forgot how vulnerable young boys were. I have stressed this wherever I went. Every girl child safety event I went and spoke, I asked them to pay attention and take care of the boys.

On my FB profile - every woman and some men I know have said #MeToo. And mind you, it takes a LOT of courage for a man to share he s been sexually assaulted by another man. Women will find support now. Men dont.

Friends. Family. People I don't know at all on Twitter. So many saying #MeToo It makes me sick.

We have a lot of paedophiles and sexually repressed people walking around in the garb of normal people. And most of these people are in 'normal' family settings in the role of a caregiver to kids. But we yell "INDIANNN KULCHURRRR" every time we speak about the pressing need for sex education, protection, precaution from such dirty older people.

Women have to go through all this, not feel shame, brush it aside and be given proverbs that go "if the thorn falls on the sari or the sari falls on the thorn it is the sari that gets torn". No one took it forward and said it is time to burn the thorns to ash; tear the sari, wear a shirt & a skirt instead (there is enough length in 5 meters anyway!)

Women have to undergo being felt up in buses even if we are covered from head to toe, harassment at work, at places of education and then men will come and ask us "awww crybaby feminist" :) And lately also tell women what feminism means. These tweetsplainers of feminism are the ones who go about bashing women for having an opinion, slut shame them and ask them how many men they slept with.

I digress, If you are a parent - please create a surrounding comfortable and safe enough for your kids. There is no shame in outing paedophiles and sexual assaulters in the family.

Please speak up. Let us at least save the children in our care. At least from this generation. Please.

Help clean the rot. We owe it to our children.