E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കാറപകടം: ദംഗൽ താരം സൈറ രക്ഷപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

zaira-wassim
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ആമിർഖാൻ ചിത്രമായ ‘ദംഗലി’ലൂടെ പ്രശസ്തിയിലേക്കുയർന്ന സൈറ വാസിം സഞ്ചരിച്ച കാർ ശ്രീനഗറിൽ അപകടത്തിൽപെട്ടു. താരവും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ദാൽ തടാകത്തോടു ചേർന്നുള്ള റോഡിലാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ നടപ്പാതയും കടന്നു പാരപ്പറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആർക്കും പരുക്കേൽക്കുകയോ മറ്റു നഷ്ടമോ ഉണ്ടാകാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ദംഗലിൽ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലമാണു പതിനാറുകാരിയായ സൈറ അവതരിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :