E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മാരി കലക്കി, ഇനി പടവീരൻ:തമിഴിൽ നായകനായി വിജയ് യേശുദാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗായകന്‍ വിജയ് യേശുദാസ് നായകനാകുന്നു. ധന സംവിധാനം ചെയ്യുന്ന പടവീരന്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് നായക വേഷത്തിലെത്തുന്നത്. ഈ വര്‍ഷമവസാനം ചിത്രം പുറത്തിറങ്ങും. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒട്ടേറെ പാട്ടുകള്‍ പാടി ഹിറ്റാക്കിയ വിജയ് 

യേശുദാസ് തമിഴകത്ത് നായകനായി അരങ്ങേറുകയാണ്. ധനുഷ് ചിത്രം മാരിയിലെ പൊലിസ് വേഷം കലക്കിയതോടെയാണ് വിജയ് യേശുദാസിന് പടവീരനിലെ നായകനായി നറുക്കു വീണത്. മണിരത്നത്തിന്‍റെ സംവിധാന സഹായി ആയിരുന്ന ധനയാണ് സംവിധാനം. 

ആദ്യ ചിത്രം ശിഷ്യന്‍ മനോഹരമാക്കുമെന്ന് സംവിധായകന്‍ മണിരത്നത്തിന് ഉറപ്പ്. പുതുമുഖം അമൃതയാണ് നായിക. ഭാരതി രാജയും അഖിലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കും. കാര്‍ത്തിക് രാജയാണ് സംഗീതം. വിജയ് യേശുദാസ് ചിത്രത്തിലെ രണ്ടു പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. ഇവോക്ക് സിനിമാസിന്‍റെ ബാനറില്‍ മതിവാണനാണ് നിര്‍മാണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :