E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മോഹൻലാലിനെ പരിഹസിച്ച ബോളിവുഡ് നടന് സമൂഹമാധ്യമങ്ങളിൽ തെറിയഭിഷേകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മോഹൻലാലിനെ പരിഹസിച്ച ബോളിവുഡ് നടൻ കമാൽ ആർ. ഖാന് സമൂഹമാധ്യമങ്ങളിൽ തെറിയഭിഷേകം. മഹാഭാരതം സിനിമയിൽ വേഷമിടുന്ന ലാലിനെ, ഛോട്ടാഭീം എന്ന് വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

ഒരൊറ്റട്വീറ്റ് മതി, കാര്യങ്ങൾ മാറിമറിയാൻ. ബോളിവുഡ് നടനും നിരൂപകനുമായ കമാൽ ആർ.ഖാൻ ഇതായിരിക്കാം ഇപ്പോൾ മനസിൽപറയുന്നത്. മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാലിനെ കളിയാക്കി കെആർകെ ഒരു ട്വീറ്റ് ചെയ്തത്. മോഹൻലാലിനെ കണ്ടാൽ ഛോട്ടാഭീമിനെ പോലെയാണ്, അദ്ദേഹമെങ്ങനെ ഭീമൻറെ വേഷംചെയ്യും, ആയിരംകോടി മുടക്കുന്ന നിർമാതാവ് ബിആർ ഷെട്ടിയുടെ പണം കളയുമോ ഈ മോഹൻലാൽ?, ഇതായിരുന്നു അഭിപ്രായപ്രകടനം. സഹിക്കാൻപറ്റുമോ, പ്രത്യേകിച്ച് ലാലിൻറെ ആരാധകർക്ക്. പിന്നെയൊന്നും നോക്കിയില്ല, നേരത്തെയും പല പ്രമുഖരേയും പഞ്ഞിക്കിട്ട അതേ ആയുധമെടുത്ത് മല്ലൂസ് പണിതുടങ്ങി. 

കെർകെയു‍ടെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം തെറിയോട് തെറി. അതിൽ മലയാളമുണ്ട്, ഇംഗ്ലീഷുണ്ട്, ഹിന്ദിയുണ്ട്. കഴി‍ഞ്ഞ ഒരാഴ്ചയ്ക്കിടെ എഫ്ബിയിൽ കെആർകെയിട്ട പോസ്റ്റിന് താഴെയുള്ള കമൻറ് ബോക്സുകളിൽ അറിയാതെയെങ്കിലും ഒന്ന് നോക്കിപോയാൽ കണ്ണുനിറഞ്ഞുപോകും. എന്തായാലും സൈബർലോകത്തെ മല്ലൂസിൻറെ പുതിയ ഇരയായി കെആർകെയെ അവർ സ്വയംപ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്ത ഒരു ഇരയെകിട്ടുംവരെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :