വിടർന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് പ്രിയാ രാമൻ. നാട്ടിൻപുറത്തെ ശാലീനതയുള്ള നായികാ സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞാണ് പ്രിയാ രാമന്റെ മലയാളത്തിലുള്ള എൻട്രി. മമ്മൂട്ടി നായകനായ സൈന്യത്തിലൂടെയും സുരേഷ് ഗോപിയുടെ കാശ്മീരത്തിലൂടെയും യുവാക്കളുടെ ഹരമായി പ്രിയാ രാമൻ മാറി. 1993-ൽ രജനികാന്തിന്റെ ’വള്ളി’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ അരങ്ങേറ്റം. തമിഴിലും മലയാളത്തിലും വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ രഞ്ജിത്തിനെയാണ് പ്രിയ വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹം അധികകാലം നീണ്ടില്ല. ഇരുവരും വിവാഹമോചിതരായി. രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. തമിഴ് നിർമ്മാതാക്കളുടെ കൗൺസിൽ ഇലക്ഷനെത്തിയ പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം;
- Home
- Entertainment
- പ്രിയാ രാമൻ ദാ ഇവിടെയുണ്ട്; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
More in Entertainment
-
മിയ ഖലീഫ മലയാളത്തിലേക്കോ?
-
മൈക്കിനു മുന്നിൽ പതറി, ജയറാമിനെ രക്ഷിച്ച് കാളിദാസൻ
-
വില്ലൻ കണ്ടപ്പോൾ അഭിനയിക്കേണ്ടിയിരിക്കുന്നില്ലെന്നു തോന്നി: സിദ്ധിഖ്
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി
-
വിക്രമിന്റെ മകൾ വിവാഹിതയായി
-
ബിജുവിനെ സിങ്കം പിടിച്ചു
-
ആസിഫും അജുവും ധ്യാനും ചേർന്ന് ഗൂഢാലോചന; സോൾട്ട് ആന്റ് പെപ്പറിന് കടത്തിവിട്ടില്ല
-
ഒരു സ്വപ്നം കൂടി എനിക്ക് ബാക്കിയുണ്ട്: രജനികാന്ത്
-
മെർസലിൽ പറയുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?
-
വലുതാകുമ്പോൾ ആരാകണം? അൽസാബിത്തിന്റെയും ശിവാനിയുടെയും സ്വപ്നം
-
പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് സനുഷ
-
എസ് ജാനകിയുടെ സംഗീതജീവിതത്തിനു മൈസൂരുവിൽ പര്യവസാനം
-
രാജ്യസ്നേഹം അടിച്ചേൽപ്പിക്കേണ്ട ; വിദ്യാബാലൻ
-
ലാലേട്ടന്റെ എൻട്രി കണ്ടപ്പോൾ നിയന്ത്രണം വിട്ടു; ‘വില്ലൻ’ പകർത്തി കുടുങ്ങിയ ജോബിഷ് പറയുന്നു
-
ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞോ? മറുപടി ഇതാണ്
-
നയൻതാര രഹസ്യ വിവാഹത്തിനൊരുങ്ങുന്നു?
-
മോഹൻലാലിനെ ഒടിയനാക്കാൻ ഫ്രഞ്ച് വിദഗ്ധർ
-
അൽപവസ്ത്രധാരണ പരാമർശം, ചുട്ടമറുപടിയുമായി ഹൻസിക
-
വാലുവച്ച് പേരാടി ചോദിക്കുന്നു; മനുഷ്യൻമാർ എന്തിനാണ് മനുഷ്യൻമാരെ ഭരിക്കുന്നത്
related stories
-
ഹാർവി വെയ്ൻസ്റ്റീൻ എവിടെയുമുണ്ടെന്ന് പ്രിയങ്ക; പ്രതികരണം പുതിയചർച്ചയാകുന്നു
-
‘ഇനിയ’ാണ് ബെസ്റ്റ് ടൈം
-
കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥിനികൾക്ക് ഉപദേശവുമായി മഞ്ജു വാരിയര്‍
-
ദുല്‍ക്കര്‍ സല്മാന് ചിത്രമായ സോളോയുടെ ആദ്യ ദിനകളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
-
പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
Advertisement
Tags:
entertainment