E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

‘ഗിരിജ’ വാതിലടച്ചു; അങ്കമാലി പുറത്തായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girija-theatre
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അങ്കമാലി ഡയറീസ് ഹോൾഡ്ഓവർ ആക്കാന്‍ തൃശൂരിൽ നീക്കം. തൃശൂർ ഗിരിജ തിയറ്ററിലാണ് സിനിമ കാണാൻ കഴിയാതെ ആളുകൾ പുറത്തുനിൽക്കുന്നത്. പ്രദർശന സമയങ്ങളിൽ തിയറ്ററിന്റെ ഗെയ്റ്റ് തുറക്കാത്തതുകാരണം ആളുകൾ നിരാശയോടെ മടങ്ങുകയാണ്. സിനിമ കാണാൻ ആളില്ല എന്ന കാരണം പറഞ്ഞ് ചിത്രം ഹോൾഡ്ഓവറാക്കി പുതിയ റിലീസ് നടത്താനാണ് തിയറ്ററുകളുടെ നീക്കമെന്നും റിപ്പോർട്ട് ഉണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ രംഗത്തെത്തി. അടച്ച തിയറ്ററിനു മുന്നിൽ ആളുകൾ നിൽക്കുന്നൊരു ചിത്രമാണ് രൂപേഷ് പോസ്റ്റ് ചെയ്തത്. ഇങ്ങനെയൊരു നീക്കം നടത്തിയാൽ മലയാളം ഇൻഡസ്ട്രി മുഴുവൻ ഇതിനെതിരെ പ്രതികരിക്കുമെന്നും നീയൊന്നും ഒരിക്കലും പടം കളിക്കില്ലെന്നും രൂപേഷ് ഫെയ്സ്ബുക്കിലൂടെ  പ്രതികരിച്ചു. 

ഡബിള്‍ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :