ന്യൂഡൽഹി ∙ മാരുതി സുസുക്കി ഇന്ത്യ എല്ലാ മോഡൽ കാറുകളുടെയും വിലയിൽ 1500 മുതൽ 8014 രൂപ വരെ വർധന വരുത്തി. കടത്തുകൂലി അടക്കമുള്ള ചെലവുകളിലുണ്ടായ വർധനയാണ് വില ഉയർത്താൻ കാരണമെന്നു കമ്പനി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ വിത്താര ബ്രേസ, ബലോനോ വാഹനങ്ങളുടെ വില ഉയർത്തിയിരുന്നു.
More in Business
-
ബിസിനസ് സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യ ആദ്യ അമ്പതിലെത്തും: നീതി ആയോഗ് സിഇഒ
-
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി വിശദീകരണം തേടി
-
'ജ്യേഷ്ഠന്റെ ജിയോ സൂപ്പർ ഹിറ്റ്; അനുജന്റെ കടം 43,386 കോടി'
-
ജിഎസ്ടി സോഫ്റ്റ്വെയറിലെ അപാകത: വ്യാപാരികൾക്ക് നല്‍കേണ്ടി വരുന്നത് വന്‍ പിഴ
-
ക്രിസ്റ്റി എന്ന ബെസ്റ്റ് സെല്ലർ
-
അഞ്ച് വര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത് ആയിരം കോടി
-
ഓൺലൈൻ ട്യൂഷൻ ട്രെൻഡിലേക്ക് കൊച്ചിയും
-
ചാർജിങ്ങിനിടെ ജിയോ ഫോൺ പൊട്ടിത്തെറിച്ചു, മനഃപൂർവ്വം നശിപ്പിച്ചതെന്ന് കമ്പനി
-
ഇരുചക്രവാഹനത്തിലെ പിൻസീറ്റ് യാത്ര നിരോധിക്കാനൊരുങ്ങി കർണ്ണാടക
-
വരും, ഇലക്ട്രിക് വാഹന വിപ്ലവം
-
പട്ടയഭൂമി വിൽക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ ഇനി തടസ്സമില്ല
-
നോട്ടുനിരോധനത്തിൽ തീരില്ല, പ്രധാന ‘സാമ്പത്തിക തീരുമാനങ്ങള്‍’ ഇനിയുമെന്നു മോദി
-
52,000 കോടി രൂപയുടെ 'കൊലയാളി' ഡ്രോണുകൾ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയേക്കും
-
വ്യക്തികൾ സ്വർണം വിറ്റാലും ലാഭത്തിനു നികുതി നൽകണം
-
സോളർ പാർക്ക് ഉപേക്ഷിച്ചു; 70 കോടിയുടെ സബ്സ്റ്റേഷൻ പാഴായി, 900 കോടി കേന്ദ്രസഹായവും നഷ്ടം
-
അറ്റ്ലാന്റിക് ആഴക്കടലിൽ കാറ്റാടിപ്പാടം, ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം തരും
-
വാട്സാപ്പിലെ ‘ഗ്രൂപ്പ് അഡ്മിനാണ്’ ഇനി താരം, അധികാരം കൂടും
-
ശമ്പളക്കാരല്ലാത്തവർക്കു വായ്പ; വ്യത്യസ്തമായ സമീപനം!
-
നോക്കിയയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി, 6GB റാം, കിടിലൻ ഫീച്ചറുകൾ
-
മുഹൂര്‍ത്തവ്യാപാരം
related stories
Advertisement