E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Business

വീട് പ്രദർശനം കൊച്ചി മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വനിത വീട് മാസികയുടെ വീട് പ്രദർശനം കൊച്ചി  മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ആരംഭിച്ചു. രാവിലെ 11 മുതൽ രാത്രി ഒൻപതുവരെയാണ് പ്രദർശന സമയം. പ്രമുഖ കമ്പനികളുടേതായി നൂറിലധികം സ്റ്റാളുകളുണ്ട്. 19 രാജ്യങ്ങളിൽ നിന്നുള്ള ഫർണിച്ചർ ശേഖരമാണ് പ്രദർശനത്തിന്റെ പ്രത്യേകത. വീടു നിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു പരിഹാരം നിർദേശിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രദർശനം ഇന്നലെ  നടി റിമ കല്ലിങ്കൽ ഉദ്ഘാടനം െചയ്തു. മലയാള മനോരമ പബ്ലിക്കേഷൻസ് സി.ഇ.ഒ. വി.സജീവ് ജോർജ്, സെറ അസിസ്റ്റന്റ് മാനേജർ ശബരീഷ്, സ്റ്റോറീസ് ഡയറക്ടർ ഫിറോസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം ചൊവ്വാഴ്ച്ച സമാപിക്കും