E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

എതിരാളികൾക്ക് ഭീതി: ടെലികോം രംഗത്ത് ജൂലൈ 21ന് എന്തു സംഭവിക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

reliance-jio-mukesh-ambani
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ ടെലികോം മേഖലയില്‍ മുന്‍പെങ്ങുമില്ലാത്ത മാറ്റമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ വരവോടെ സാധ്യമായത്. ജൂലൈ 21ന് റിലയന്‍സിന്റെ വാര്‍ഷിക പൊതുസമ്മേളനം നടക്കാനിരിക്കുമ്പോള്‍ പുതുതായി എന്തായിരിക്കും ചെയര്‍മാന്‍ മുകേഷ് അംബാനി അവതരിപ്പിക്കുന്നതെന്ന് നോക്കിയിരിക്കുകയാണ് ടെക് ലോകം. റിലയന്‍സിന്റെ പുതിയ ഫോര്‍ ജി  VoLTE ഫീച്ചര്‍ ഫോണ്‍ തന്നെയാണ് പ്രതീക്ഷിക്കുന്ന പ്രധാന ഉൽപ്പന്നം.

500 രൂപയുടെ 4ജി ഫോൺ 

താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ പറ്റുന്നതായിരിക്കും ടച്ച് സ്‌ക്രീന്‍ ഇല്ലാത്ത ഈ ഫോണ്‍. ജിയോയുടെ ഫോര്‍ജി നെറ്റ്‌വര്‍ക്കിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റ് ടെതറിങ്, വിഡിയോ കോളിങ്, ജിയോയുടെ ആപ്പുകള്‍ തുടങ്ങി സവിശേഷതകളുള്ള ഫോൺ കേവലം 500 രൂപയ്ക്ക് വിപണിയിൽ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളും സപ്പോര്‍ട്ട് ചെയ്യുന്ന ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റിന്റെ സേവനവും ഈ ഫോണിലുണ്ടാകും. 

2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, 512MB റാം, 4GB ഇന്റേണല്‍ സ്റ്റോറേജ്, ഡ്യുവല്‍ സിം, 2 മെഗാപിക്സൽ പിന്‍ക്യാമറ, വിജിഎ മുന്‍ക്യാമറ, 2000mAh ബാറ്ററി, ബ്ലൂടൂത്ത് 4.1 + LE തുടങ്ങിയവയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. ഫോണ്‍ നിര്‍മിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇന്റക്‌സ് ജിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.  

100 രൂപയില്‍ താഴെയുള്ള ജിയോ പ്ലാനുകള്‍  

താങ്ങാവുന്ന വിലയില്‍ കൂടുതല്‍ പ്ലാനുകള്‍ ലഭ്യമാക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ട്. 100 രൂപയില്‍ താഴെയുള്ള പ്ലാനുകള്‍ ഇതോടൊപ്പം അവതരിപ്പിക്കും. ഫീച്ചര്‍ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ള ഓഫറുകളായിരിക്കും ഇവ. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :