E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ചെങ്ങന്നൂരിൽ അപകടം; മൂന്നു യുവാക്കൾ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

accident-death
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെങ്ങന്നൂർ കാരക്കാട് വെട്ടിപ്പീടികയ്ക്കു സമീപം രണ്ടു ബൈക്കുകൾ കാറുമായി കൂട്ടിയിച്ചു മൂന്നു പേർ മരിച്ചു.  മിബിൻ സെബാസ്റ്റ്യൻ, നിതിൻ മോഹൻ എന്നിവരാണു മരിച്ചത്. മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിലുണ്ടായിരുന്ന നാലാമത്തെ യുവാവിനെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.