ആംബുലൻസിന് വഴിമുടക്കി കാർ അലക്ഷ്യമായി ഒാടിച്ചെന്ന് മാതാപിതാക്കൾ മനോരമന്യൂസിനോട് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ അഞ്ചുമിനിറ്റ് വൈകിയെങ്കില്‍ ജീവൻ നഷ്ടപ്പെട്ടേനെ. പ്രസവിച്ച് 15 മിനിറ്റുമാത്രം കഴിഞ്ഞ കുഞ്ഞിനെയാണ് ആംബുലൻസിൽ കൊണ്ടുപോയത്. കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലാണ്.
Advertisement