ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തി. എറണാകുളം,കൊല്ലം ജില്ലകളിൽ പരക്കെ മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻകേരളത്തിൽ ചിലയിടങ്ങളിൽ പന്ത്രണ്ട് സെന്റിമീറ്റർ വരെ മഴ ലഭിക്കും. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് മഴയ്ക്ക് കാരണം.
Advertisement