മലപ്പുറം വെട്ടത്തൂരില്‍ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അമ്മിനിക്കാട് മലയില്‍ ജാസിറിന്റെ മകന് ജാസിര്‍ നിസാം (14), മുഹമ്മദ് ഉസ്മാന്റെ മകന് മുഹമ്മദ് സൈമല്‍ എന്നിവരാണ് മരിച്ചത്.
Advertisement