കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ വനിത യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ അരൂര്‍ സ്വദേശി ഷെഫീഖ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
Advertisement