കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് സമരം. കൊച്ചി സിറ്റിപൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് നഗരസഭ മന്ദിരത്തിന് സമീപം പൊലീസ് തടഞ്ഞു. ഷെഫീക്കിനെ ആക്രമിച്ച യുവതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും യൂത്ത്കോൺഗ്രസ് ആവശ്യപെട്ടു.
Advertisement