നടൻ ജയസൂര്യ കായല്‍ കയ്യേറിയെന്ന കേസിൽ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് മൂവാറ്റുപുഴ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ ഉടന്‍ കുറ്റപത്രം സമര്‍പിക്കും.
Advertisement