E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ നേരിടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manchester-city
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒന്നരാഴ്ച്ചത്തെ ഇടവേളയ്ക്കു ശേഷം ക്ലബ് ഫുട്ബോള്‍ ലോകം വീണ്ടും കളിത്തിരക്കിലേക്ക്. പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ , ചെല്‍സി, ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. വമ്പന്‍മാരുടെ പോര‍ട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ നേരിടുമ്പോള്‍ ലെസ്റ്ററാണ് ചെല്‍സിയുടെ എതിരാളികള്‍. ലാലിഗയില്‍ റയല്‍ മഡ്രി‍ഡിനും ബാര്‍സിലോനയ്ക്കും മല്‍സരമുണ്ട്. റയല്‍ ലെവാന്തെയെ നേരിടുമ്പോള്‍ എസ്പാന്യോള്‍ ആണ് ബാര്‍സിലോനയുടെ എതിരാളികള്‍.ബേര്‍സയ്ക്കായി ഡെംബലെ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും.