E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി; കുറ്റപത്രം സമര്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍  വ്യോമസേനാമേധാവി എസ്.പി.ത്യാഗി അടക്കം പത്ത് പേരാണ് പ്രതിപട്ടികയില്‍ . നാനൂറ്റിയന്‍പത് കോടി രൂപയുടെ ഹെലിക്കോപ്റ്റര്‍ ഇടപാടിലാണ് അഴിമതി നടന്നത്. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനാണ് എസ്.പി.ത്യാഗിയും കൂട്ടാളികളും  അറസ്റ്റിലായത്. പിന്നീട് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു