E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

പ്രഥമ മഴവില്‍ മാംഗോ മ്യൂസിക്ക് അവാര്‍ഡ്സ് പ്രേക്ഷകരിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mazhavil-mango-music-award
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാട്ടുവഴിയിലെ ഏറ്റവുംവലിയ പുരസ്ക്കാര ചടങ്ങ് പ്രഥമ മഴവില്‍ മാംഗോ മ്യൂസിക്ക് അവാര്‍ഡ്സ് പ്രേക്ഷകരിലേക്ക്. ഗാനഗന്ധര്‍വന്‍ യേശുദാസ് അടക്കം മലയാള സിനിമഗാനലോകം അണിനിരന്ന താരനിശ ഇന്ന് വൈകിട്ട് 5മണി മുതല്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യും.

ഏഴു സ്വരങ്ങളുടെയും ഏഴു നിറങ്ങളുടെയും സംഗമവേദി. മഴവില്‍ മനോരമയും റേഡിയോ മാംഗോയും കൈകോര്‍ത്ത മഴവില്‍ മാംഗോ മ്യൂസിക്ക് അവാര്‍ഡ്.

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ആദരം. മികച്ച ഗായകനായി പി.ജയചന്ദ്രന്‍, ഗായിക രാജലക്ഷ്മി, മികച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തുടങ്ങി  മലയാളത്തിലെ ഏറ്റവും വലിയ സംഗീത പുരസ്ക്കാരമായ മഴവില്‍ മാംഗോ മ്യൂസിക്ക് അവര്‍ഡ് ഏറ്റുവാങ്ങിയത് 10 ഓളം പ്രതിഭകള്‍

പുരസ്ക്കാര നിശയ്ക്ക് താളവും വേഗവും നല്‍കി മലയാളത്തിന്‍റെ മുന്‍നിര നായികമാര്‍. കാത്തിരിക്കു.. ഈ മനോഹരകാഴ്ചകളും പാട്ടുകളും നിങ്ങളിലേക്ക് എത്തുന്നു. ഇന്ന് വൈകുന്നേരം 5മണി മുതല്‍ മഴവില്‍ മനോരമയിലൂടെ. ഹീറോ മോട്ടോകോര്‍പ്  ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.