E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബ്ദുല്‍ നാസര്‍ മഅദനി നാട്ടിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നൂറുകണക്കിന് പിഡിപി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് മദനിയെ വരവേറ്റു. വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം കരുനാഗപ്പള്ളിക്കടുത്തുള്ള അന്‍വാറശേരിയിലേക്ക് പോയി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അമ്മയെ കാണാനുമാണ് കോടതി മദനിക്ക് യാത്രാനുമതി നല്‍കിയത്. യാത്രയ്ക്കുള്ള സുരക്ഷാചെലവ് ഇളവുചെയ്ത സുപ്രീംകോടതിക്കും അതിനായി ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മദനി നന്ദി പറഞ്ഞു. കോടതിവിധി ജയിലില്‍ കഴിയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകും. മൂന്നുവര്‍ഷമായി ജാമ്യത്തിലുള്ള താന്‍ ഇപ്പോഴും ജയിലിലാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും മദനി മാധ്യമങ്ങളോട് പറഞ്ഞു.