E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

21 സി പി എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ഇന്ന് രാജ്ഭവന് മുമ്പിൽ സത്യഗ്രഹമിരിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് ആർ എസ് എസ് - ബിജെ പി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇരുപത്തൊന്ന് സി പി എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ഇന്ന് രാജ്ഭവന് മുമ്പിൽ സത്യഗ്രഹമിരിക്കും. രാവിലെ 10ന് ഇടതു മുന്നണി കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. സി പി എം, കേരളത്തിൽ ബിജെപി -ആർ എസ് എസ് പ്രവർത്തകരെ കൊന്നൊടുക്കുകയാണെന്ന ധാരണ പരത്താൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി പാർട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അണിനിരത്തി പാർട്ടി പ്രതിരോധം തീർക്കുന്നത്