വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റായി ടി.നസറുദീനെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രനെ പരാജയപ്പെടുത്തി. 30 വര്‍ഷത്തിനിടെ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരമുണ്ടാകുന്നത്
Advertisement