പത്തനംതിട്ട ഗവിയില്‍ ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു. ഗവി സ്വദേശിനി പത്മാവതി (63) ആണ് മരിച്ചത്, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
Advertisement