വധഭീഷണിയെ തുടർന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഒരു സിവിൽ പൊലീസ് ഓഫീസറെയാണ് സുരക്ഷക്കായി നിയോഗിച്ചത്. പൊലീസ് രാമനുണ്ണിയുടെ മൊഴിയെടുത്തു. മഞ്ചേരിയിൽ നിന്നുമാണ് കത്തയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാമനുണ്ണി സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയിരുന്നു
Advertisement