വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും കമ്മ്യൂണിക്കേഷൻ ഡയറക്ടറുമായ ഷീൻ സ്പൈസർ രാജിവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. ആന്റണി സ്കൗറോമോചിക്കാണ് പുതിയ ചുമതല.
Advertisement