മലപ്പുറം വാണിയമ്പലത്ത് കുടുംബപ്രശ്നത്തെ തുടർന്നുള്ള തർക്കത്തിനിടെ അരയിൽ സൂക്ഷിച്ച തോട്ട പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഏമങ്ങാട് സ്വദേശി അബ്ദുൾ സലിമാണ് മരിച്ചത്. ബന്ധു ഷറഫുദ്ദീന് പരുക്കേറ്റു. രാവിലെ ഒന്‍പതുമണിക്ക് ഷറഫുദ്ദീന്റെ വർക്ക്ഷോപ്പിന് സമീപം വച്ചാണ് സംഭവം. അസ്വാഭാവിക മരണത്തിന് വണ്ടൂർ പൊലിസ് കേസെടുത്തു
Advertisement