E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ചവറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

accident-18
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ചവറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ മൂന്നുപേർ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചങ്ങനാശേരി സ്വദേശി അരവിന്ദാക്ഷൻ, സഹോദരി സരള, ബന്ധു അനിൽകുമാർ എന്നിവരാണ് മരിച്ചത്. അനിൽകുമാറിന്റെ ഭാര്യ രജനി, അരവിന്ദാക്ഷന്റെ ഭാര്യ ലളിത, വൽസമ്മ എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുളളത്. വർക്കലയിൽ ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുത്തു മടങ്ങവേ വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ ഇഷ്ടിക കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :