കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതി സജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടമ്മനിട്ടയിലെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് പിടികൂടിയത്. ശരീരം മുഴുവന്‍ പൊള്ളലേറ്റനിലയിലായിരുന്നു സജില്‍. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Advertisement