എസ്ബിഐ ഓണ്‍ലൈന്‍ പേയ്മെന്റ് നിരക്കുകളില്‍ ഇളവ്. നെഫ്റ്റ് ട്രാന്‍സ്ഫറിന് ഒരുലക്ഷം വരെ രണ്ടു രൂപമാത്രം, രണ്ടുലക്ഷം വരെ മൂന്നുരൂപ. അഞ്ചുലക്ഷം വരെ അഞ്ചുരൂപ. ആര്‍ടിജിഎസ് നിരക്കുകളിലും വന്‍ഇളവ് പ്രഖ്യാപിച്ചു
Advertisement