ടി.പി.െസന്കുമാറിനെതിരെ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ അഭിഭാഷകന് രംഗത്ത്. സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും വേദനയുമുണ്ട്. ടി.പി.സെന്‍കുമാര്‍ രാഷ്ടീയചായ്വുകളില്ലാത്ത ഉദ്യോഗസ്ഥനാണെന്ന ധാരണയിലാണ് അദ്ദേഹത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഹാജരാകില്ലായിരുന്നു. തന്റെ അഭിപ്രായം പൊതുജനം അറിയണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവി സ്ഥാനം തിരികെ കിട്ടാന്‍ സെന്‍കുമാറിനുവേണ്ടി ദുഷ്യന്ത് ദവെയാണ് വാദിച്ചത്.
Advertisement