ബി നിലവറ തുറക്കുന്നതിനെ അന്ധമായി എതിര്‍ക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. തന്ത്രിയുടെ തീരുമാനമാണ് പ്രധാനം, തന്ത്രി പറയുന്നതിനെ അനുകൂലിക്കുമെന്നും രാജകുടുംബാംഗം ആദിത്യവര്‍മ മനോരമന്യൂസിനോട് പറഞ്ഞു.
Advertisement