പള്ളിക്കൽ ചെറുകുന്നത്ത് മഴക്കുഴിയിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. തമിഴ്നാട് കന്യാകുമാരി ഇളവംകോട് സ്വദേശി രമേശൻ– അജിത ദമ്പിതകളുടെ മകൻ വിജയ് ആണ് മരിച്ചത്. ഇവർ പള്ളിക്കലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രമേശൻ ടാപ്പിങ് തൊഴിലാളിയാണ്. കുഞ്ഞിന്റെ മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ.
Advertisement